Saturday, July 12, 2008

Twinkle, Twinkle Little star in malayalam

My translation :


Malayakam :

ചിമ്മും ചിമ്മും നക്ഷത്രം
നീ എന്തൊരു അതിശയം
മേലേ മേലേ മാനത്ത്‌
മിന്നി നടക്കും രത്നം പോല്‍

In Manglish :
Chimmum chimmum nakshatram
Nee enthoru athishayam
Maala maala manathil
Minni nadakum ratnam pool



© yankandpaste®

1 comment:

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം കെട്ടൊ മാഷെ